Waste Collection Calendar
അജൈവ മാലിന്യ ശേഖരണ കലണ്ടർ
| ഇനം |
ശേഖരിക്കുന്ന മാസം
|
|---|---|
| 1. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ | എല്ലാ മാസവും |
| 2. ഇ- വേസ്റ്റ് | : ജനുവരി, ജൂലൈ |
| 3. തുണി മാലിന്യം | : ഫെബ്രുവരി |
4. ആപത്കരമായ ഇ മാലിന്യങ്ങൾ (ബൾബ്, കണ്ണാടി) | : മാർച്ച്, ഒക്ടോബർ |
5. ചെരുപ്പ്, ബാഗ്, തെർമോക്കോൾ, അപ്ഹോൾസറി | : ഏപ്രിൽ, നവംബർ |
| 6. കുപ്പി, ചില്ല് മാലിന്യം | : മെയ്, ഡിസമ്പർ |
| 7. ഉപയോഗ ശൂന്യമായ വാഹന ടയർ | : ജൂൺ |
| 8. പോളി എത്തിലീൻ പ്രിൻ്റിങ് ഷീറ്റ്, സ്ക്രാപ്പ് | : ആഗസ്റ്റ് |
| 9. മരുന്ന് സ്ട്രിപ്പ് | : സെപ്റ്റംബർ |