വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31-ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30-നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
വിവരാവകാശ ഉദ്യോഗസ്ഥര്‍

വിവരാവകാശ നിയമം 2005

ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

വിവരാവകാശ നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

അജയകുമാര്‍ പി

തസ്തിക....സെക്രട്ടറി

ഓഫീസ് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്

വിലാസം...കുടവെച്ചൂര്‍ പി.ഒ, വൈക്കം – 686144

📞 9496044611

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സതീഷ്കുമാര്‍ 

തസ്തിക....ഹെഡ് ക്ലർക്ക്

ഓഫീസ് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്

വിലാസം  കുടവെച്ചൂര്‍  പി.ഒ, വൈക്കം – 686144

📞 9645026043

അപ്പലേറ്റ് അതോറിറ്റി

ജോയി മാത്യു

തസ്തികപഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

ഓഫീസ്തദ്ദേശ സ്വയം ഭരണ വകുപ്പ്, കോട്ടയം

📞 9496044601