വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31-ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30-നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
ജനസംഖ്യാപരമായ വിവരങ്ങള്‍

കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക സെൻസസ് (2011) പ്രകാരമുള്ള പ്രധാന ജനസംഖ്യാ വിവരങ്ങൾ താഴെ നൽകുന്നു:

പൊതുവിവരങ്ങൾ

വിവരങ്ങള്‍                                     കണക്കുകള്‍

ആകെ ജനസംഖ്യ    

  • പുരുഷന്‍മാര്‍                                      : 8850
  • സ്ത്രീകൾ                                            : 8632
  • ആകെ കുടുംബങ്ങള്‍                      : 4410
  • ആകെ ജനസംഖ്യ                             : 17482
  • ആകെ വാര്‍ഡുകള്‍                         : 14

സാക്ഷരത

വെച്ചൂര്‍ പഞ്ചായത്തിലെ സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്.

  • ആകെ സാക്ഷരത: 95%

സാമൂഹിക വിഭാഗങ്ങൾ

  • പട്ടികജാതി (SC): 2154

        സ്ത്രീകൾ  - 1092

        പുരുഷന്‍മാര്‍  - 1062

  • പട്ടികവർഗ്ഗം (ST): 9

         സ്ത്രീകൾ  - 5

         പുരുഷന്‍മാര്‍  - 4

     

കുറിപ്പ്: ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക സെൻസസ് പ്രകാരം  നിലവിൽ പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 14 ആണ്. ഔദ്യോഗികമായ പുതിയ സെൻസസ് വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഈ കണക്കുകളിൽ വ്യത്യാസം വരാവുന്നതാണ്.