വിവരാവകാശ ഉദ്യോഗസ്ഥര്‍
വിവരാവകാശ നിയമം 2005
ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
വിവരാവകാശ നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അജയകുമാര്‍ പി
തസ്തിക....സെക്രട്ടറി
ഓഫീസ് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്
വിലാസം...കുടവെച്ചൂര്‍ പി.ഒ, വൈക്കം – 686144
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സതീഷ്കുമാര്‍
തസ്തിക....ഹെഡ് ക്ലർക്ക്
ഓഫീസ് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്
വിലാസം കുടവെച്ചൂര്‍ പി.ഒ, വൈക്കം – 686144
അപ്പലേറ്റ് അതോറിറ്റി
ജോയി മാത്യു
തസ്തികപഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
ഓഫീസ്തദ്ദേശ സ്വയം ഭരണ വകുപ്പ്, കോട്ടയം