ജനസംഖ്യാപരമായ വിവരങ്ങള്‍
കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക സെൻസസ് (2011) പ്രകാരമുള്ള പ്രധാന ജനസംഖ്യാ വിവരങ്ങൾ താഴെ നൽകുന്നു:
പൊതുവിവരങ്ങൾ
വിവരങ്ങള്‍ കണക്കുകള്‍
ആകെ ജനസംഖ്യ
- പുരുഷന്മാര് : 8850
- സ്ത്രീകൾ : 8632
- ആകെ കുടുംബങ്ങള്‍ : 4410
- ആകെ ജനസംഖ്യ : 17482
- ആകെ വാര്‍ഡുകള്‍ : 14
സാക്ഷരത
വെച്ചൂര്‍ പഞ്ചായത്തിലെ സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്.
- ആകെ സാക്ഷരത: 95%
സാമൂഹിക വിഭാഗങ്ങൾ
പട്ടികജാതി (SC): 2154
സ്ത്രീകൾ - 1092
പുരുഷന്മാര് - 1062
പട്ടികവർഗ്ഗം (ST): 9
സ്ത്രീകൾ - 5
പുരുഷന്മാര് - 4
കുറിപ്പ്: ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക സെൻസസ് പ്രകാരം നിലവിൽ പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 14 ആണ്. ഔദ്യോഗികമായ പുതിയ സെൻസസ് വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഈ കണക്കുകളിൽ വ്യത്യാസം വരാവുന്നതാണ്.