വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31-ന് മുന്‍പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ പെന്ഷന് ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30-നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
ജംഗമ ആസ്തികൾ (Movable Assets)
വെച്ചൂര്‍ ഗ്രാമപഞ്ചായത്തിൻ്റെ കൈവശമുള്ള ആസ്തികളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട ജംഗമ വസ്തുക്കളുടെ (Movable Properties) വിവരണം.