വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31-ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30-നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
കുടിവെള്ളം

വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നിരവധി ആസ്തികളും പദ്ധതികളും പഞ്ചായത്തിൻ്റെ കീഴിൽ വിഭാവനം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലും മേൽനോട്ടത്തിലുമുള്ള കുടിവെള്ള സംവിധാനങ്ങളുടെ ഒരു ലഘുവിവരണം താഴെ നൽകുന്നു: