വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31-ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30-നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
കലുങ്കുകളും പാലങ്ങളും

വെച്ചൂര്‍  ഗ്രാമപഞ്ചായത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ജലനിർഗ്ഗമന സംവിധാനത്തിലും നിർണായക പങ്കുവഹിക്കുന്നവയാണ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ള കലുങ്കുകളുടെയും പാലങ്ങളുടെയും വിവരങ്ങൾ.