വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31-ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30-നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
ജനപ്രതിനിധികള്‍

പഞ്ചായത്ത് ഭരണസമിതി (Panchayat Governing Committee)

ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളായ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് ഭരണസമിതി രൂപീകരിക്കുന്നത്. ഭരണസമിതി പഞ്ചായത്തിന്റെ ഭരണപരവും വികസനപരവുമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു.

 

ജനപ്രതിനിധികള്‍