ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

ബിന്ദു അജി

പ്രസിഡൻ്റ്

അഭിഷേക് എന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലൈജു കുഞ്ഞുമോന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാകേഷ് പഞ്ചാരി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീത റ്റി ഡി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജയകുമാര്‍ പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : വൈക്കം താലൂക്ക്, കോട്ടയം ജില്ല, കേരളം 

വാര്‍ഡുകള്‍ : 14, നിയമസഭാ മണ്ഡലം : വൈക്കം, ലോക് സഭ മണ്ഡലം : കോട്ടയം

വില്ലേജ് : വെച്ചൂര്‍

ആകെ ജനസംഖ്യ(2011) : 17482

വിസ്തീര്‍ണ്ണം : 29.13 ച കി മി.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

കടല്‍ വെച്ച് ഊര് എന്നര്‍ത്ഥമുള്ള വെച്ചൂര്‍ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്നു. വെച്ചൂര്‍ഗ്രാമപഞ്ചായത്ത് 1953-ലാണ് നിലവില്‍ വന്നത്.

കൂടുതൽ വായിക്കുക