നിയമവ്യവസ്ഥകള്‍

🌿⚖️ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ശിക്ഷകളും

കേരള പഞ്ചായത്ത് രാജ് ആക്ട് & മുനിസിപ്പാലിറ്റി ആക്ട്

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരമുള്ള മാലിന്യ സംസ്കരണ വ്യവസ്ഥകളും അവ ലംഘിക്കുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികളും താഴെ വിശദീകരിക്കുന്നു.

🗑️ 1. പൊതു / സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്വകുപ്പ്: 219എൻ / 340

        നടപടിക്രമം -സ്പോട്ട് ഫൈൻ

      പിഴ / ശിക്ഷ5,000 രൂപ വരെ

     ചുമത്തുന്ന അധികാരിസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ

      പിഴ ഒടുക്കിയില്ലെങ്കിൽപ്രോസിക്യൂഷൻ

🏪 2.    കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരം വൃത്തിയായി  

           സൂക്ഷിക്കാത്തത്വകുപ്പ്: 219എ / 335

                   നടപടിക്രമം-സ്പോട്ട് ഫൈൻ / കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ

                  പിഴ / ശിക്ഷ-5,000 രൂപ വരെ

                 ചുമത്തുന്ന അധികാരി-സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ

               പിഴ ഒടുക്കിയില്ലെങ്കിൽ- പ്രോസിക്യൂഷൻ