ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം
കടല്‍ വെച്ച് ഊര് എന്നര്‍ത്ഥമുള്ള വെച്ചൂര്‍ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്നു. വെച്ചൂര്‍ഗ്രാമപഞ്ചായത്ത് 1953-ലാണ് നിലവില്‍ വന്നത്.
കൂടുതൽ വായിക്കുക
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
സ്ഥലം : വൈക്കം താലൂക്ക്, കോട്ടയം ജില്ല, കേരളം
വാര്‍ഡുകള്‍ : 14, നിയമസഭാ മണ്ഡലം : വൈക്കം, ലോക് സഭ മണ്ഡലം : കോട്ടയം
വില്ലേജ് : വെച്ചൂര്‍
ആകെ ജനസംഖ്യ(2011) : 17482
വിസ്തീര്‍ണ്ണം : 29.13 ച കി മി.
കടല്‍ വെച്ച് ഊര് എന്നര്‍ത്ഥമുള്ള വെച്ചൂര്‍ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്നു. വെച്ചൂര്‍ഗ്രാമപഞ്ചായത്ത് 1953-ലാണ് നിലവില്‍ വന്നത്.
കൂടുതൽ വായിക്കുക